ബീഫ് വിവാദത്തിനിടക്ക് -നടൻ ടോവിനോ തോമസിന്റെ ബീഫ് കറി വിവാദം.
മുൻകൂട്ടി കണ്ടാണോ ഗോദയുടെ ചിത്രത്തിൽ ബീഫും പൊറോട്ടയും മലയാളിയുടെ വികാരമാണെന്ന് ടോവിനോ പറഞ്ഞതെന്നാണ് ഇപ്പോൾ സിനിമ കണ്ടവർചോദിക്കുന്നത്.പഞ്ചാബിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോകുന്ന നായകനായ ടോവിനോ സഹപാടിക്ക് ഹോട്ടലിലിരുന്നു പറഞ്ഞു കൊടുക്കുന്നതാണ് പോത്തിറച്ചിയും മലയാളിയും തമ്മിലുള്ള ബന്ധം . ബീഫ്ഫ്രൈ യുടെ ക്രിസ്പി വായിൽ നിന്ന് വെള്ള മൂറുന്ന രീതിയിൽ അതി ഗംഭീരമായി ടോവിനോക് അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്
അതിന്റെ പ്രതിഫലനമായി കാട്ടുന്നത് മുന്പിലിരിക്കുന്ന സഹപാഠിയുടെ വായിൽ നിന്ന് വൃത്തികെട്ട രീതിയിൽ വെള്ളമൂറുന്നതാണ് .എന്തായാലും ബീഫ് വിവാദം ഒന്നുകൂടി അലങ്കാരമാക്കാൻ ഗോദയിലെ ഈ സീൻകട്ട് ചെയ്തു യുട്യൂബിലും F B യിലും പോസ്റ്റ് ചെയ്തിട്ടുണ്ട് അണിയറ പ്രവർത്തകർ അതിന്റെ പ്രതിഫലനവും ഉണ്ട് തിയേറ്ററിൽ പടത്തിനു ആള് കുറഞ്ഞെങ്കിലും -ഈ സീൻ യുട്യൂബിൽ വൈറലാണ്.