Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

അവളുടെ അച്ഛനും അമ്മയും മരിച്ചെന്ന്‍ അറിയാതെയുള്ള നിഷ്കളങ്കമായ ചിരി..ആരുടേയും കണ്ണ്‍ നനയിക്കും

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പടരുന്ന ചിത്രമാണിത്. സിറിയയില്‍ നിരപരാധികള്‍ ചത്ത് ഓടുങ്ങുമ്പോള്‍ തന്‍റെ അച്ഛനും അമ്മയും മരിച്ചതറിയാതെ ഫോട്ടോയ്ക്ക് ചിരിച്ചു പോസ് ചെയ്യുന്ന ഈ കുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല.

ഈ ചെറു പ്രായത്തില്‍ തന്നെ അനാഥ ആകേണ്ടി വരുന്ന അവസ്ഥ. ഒട്ടനവധി ആളുകളുടെ കണ്ണ്‍ നനയിച്ച ഈ ചിത്രം സോഷ്യല്‍ മീഡിയ ഉള്‍പടെ ലോകം മുഴുവന്‍ പടരുകയാണ്.

ഇപ്പോള്‍ സിറിയയില്‍ 5 വക്കത് അല്ല നമസ്കാരം. അവരിപ്പോള്‍ ദിനവും 6 വക്കത് നമസ്കരിക്കുന്ന. കാരണം മറ്റൊനുമല്ല മയ്യത്ത് നമസ്കാരവും അവര്‍ക്കിപ്പോള്‍ ദിന ചര്യയായി കഴിഞ്ഞിരിക്കുന്നു

 

 

 

You may also like...

Leave a Reply

Your email address will not be published. Required fields are marked *