സഹോദരൻ മരിച്ച സമയത്തു ശ്രീജിത്ത് നൽകിയ ആ പഴയ ഇന്റർവ്യൂ കാണു
സഹോദരൻ മരിച്ച സമയത്തു ശ്രീജിത്ത് നൽകിയ ആ പഴയ ഇന്റർവ്യൂ കാണു ……ആരാലും ശ്രദ്ധിക്കപെടാതിരുന്ന സമയത്തു നമ്മുടെ ശ്രീജിത്ത് ….. മരിച്ചു പോയ സ്വന്തം സഹോദരന് വേണ്ടി മാത്രമല്ല ഇനി മറ്റൊരു യുവാക്കൾക്കും ഇത് പോലെ ഒരു ആപത്തു സംഭവിക്കാതിരിക്കാൻ വേണ്ടി ആണ് താൻ നിരാഹാരം കിടക്കുന്നതു എന്ന് ഈ വിഷയം ജനശ്രദ്ധ നേടുന്നതിന് മുന്നേ അദ്ദേഹം പറയുന്നു … മാപ്പു തരു സഹോദരാ… ഇത്രയും താമസിച്ചതിനു ഇനി അങ്ങോട്ടുള്ള ഓരോ കാൽ വെയ്‌പിലും അദ്ദേഹത്തിന്റെ സഹോദരന്റെ സ്ഥാനത്തു നമ്മളാരോരുത്തരും ഉണ്ടാവും .. അല്ല ഉണ്ടായിരിക്കണം