നിങ്ങൾക്ക് എന്റെ ശരീരം മാത്രമേ സ്വന്തമാക്കാൻ കഴിയുകയുള്ളൂ ഒരിക്കലും എന്റെ മനസ്സിനെ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുകയില്ല…
ആദ്യരാത്രിയിലെ അവളുടെ ആ വാക്കുകൾ അവനെ ഒരുപാട് നൊമ്പരപ്പെടുത്തി… നീതു നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ വിവാഹത്തിന് മുൻപ് ഒരുവാക്ക് എന്നോട് പറയാമായിരുന്നില്ലേ…. എനിക്ക് മറ്റൊരാളെയാണ് ഇഷ്ടം ഞങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായ് പ്രണയത്തിലാണ്… എന്റെ വീട്ടുകാർക്ക് ആ ബന്ധത്തിൽ തീരെ താല്പര്യം.. ആ സമയത്താണ് ഒരു കാലനെ...