പേടി ഉള്ളവർ ഇത് വായിക്കരുത് !!! ഏകദേശം 15 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടക്കുന്നത്
പേടി ഉള്ളവർ ഇത് വായിക്കരുത്. ————————————————— ഏകദേശം 15 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടക്കുന്നത്. മിക്കവാറും ദിവസങ്ങളിൽ.. സൈക്കിളിൽ, പരവൂരിൽ നിന്നും റയിൽവേ ട്രാക് വഴി മയ്യനാട് ഉള്ള എന്റെ ബന്ധുവീട്ടിൽ ഞാൻ പോകാറുണ്ടായിരുന്നു. 5 കിലോമീറ്റർ ദൂരം. അതിൽ ഒരുകിലോമീറ്ററിൽ കൂടുതൽ പരവൂർ മയ്യനാട്...