ആനപാപ്പാനെ ആവിശ്യമുണ്ട്… യോഗ്യത പത്താംക്ലാസ് പാസ്സ്; ആനയുടെ തൊഴിയേറ്റു ചാവുന്നതിനെന്തിനാ യോഗ്യതയൊക്കെ
”ആനപാപ്പാനെ ആവിശ്യമുണ്ട്… യോഗ്യത പത്താംക്ലാസ് പാസ്സ്…” പത്രത്തിലെ ആ വാർത്ത കണ്ടതും എന്നിലൊരു ചിരി വിടർന്നു…. ‘ആനയുടെ തൊഴിയേറ്റു ചാവുന്നതിനെന്തിനാ യോഗ്യതയൊക്കെ….’ എന്ന് പുച്ഛത്തോടെ മനസ്സിൽ പറഞ്ഞുകൊണ്ടായിരുന്നു, ബികോം ഉയർന്ന മാർക്കോടെ പാസായ ഞാൻ എനിക്ക് യോജിച്ച ജോലിയൊഴിവുകൾ തിരഞ്ഞത്…, പക്ഷെ ഒടുവിൽ ഞാൻ ആ യാഥാർഥ്യം...