മാഷേ….ഇതെന്റെ അണ്ടിയാണ്..കറുത്ത പയ്യൻ പറഞ്ഞത് കേട്ട്, ക്ലാസ്സിലെ മുഴുവൻ കുട്ടികളും ആർത്താർത്ത് ചിരിച്ചു….
കറുത്ത പയ്യൻ പറഞ്ഞത് കേട്ട്, ക്ലാസ്സിലെ മുഴുവൻ കുട്ടികളും ആർത്താർത്ത് ചിരിച്ചു…. കലി കയറിയ മാഷ്, ട്രൗസറിന് മുന്നിലെ വീർത്ത ഭാഗം, കൂർത്ത കണ്ണുകളോണ്ട് ചൂഴ്ന്ന് നോക്കിയ ശേഷം, നേർത്ത ചൂരല് കൊണ്ട് വീണ്ടും കുത്തി നോക്കീട്ട് ചോദിച്ചു…. “സത്യം പറയടാ…. ഇതെന്താണ്….? ” ആ കുട്ടി...