ജന്മ സംഖ്യ ഏത് ധനികരാവാന്‍ ചില വഴികള്‍ അറിയാം… ഷെയർ ചെയ്തു ഓപ്പൺ ചെയ്യൂ……
ജനനതീയതിയും ജന്മനക്ഷത്രവും മാസവും എല്ലാം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ അധികം ബന്ധമുണ്ടെന്നു പഴമക്കാര്‍ പറയാറുണ്ട്. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേക സ്വഭാവങ്ങളുണ്ടാകും. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളേയും ജനനമാസം സ്വാധീനിയ്ക്കുന്നുണ്ട്. ജനനത്തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണക്കാരനാകാന്‍ സഹായിക്കും....