കോഴിക്കോട് മൊഞ്ചൻറെ തിരൂർ പൊന്നു….അലച്ചിലായിരുന്നു.., നല്ല നാടൻ മൊഞ്ചത്തിക്ക് വേണ്ടി, ഒടുവിൽ ചെന്നെത്തിയതോ ഒരു പുലിമടയിൽ മുൻപിൽ
അലച്ചിലായിരുന്നു.., നല്ല നാടൻ മൊഞ്ചത്തിക്ക് വേണ്ടി, ഒടുവിൽ ചെന്നെത്തിയതോ ഒരു പുലിമടയിൽ മുൻപിൽ – അവസാനമായി ഒരൊറ്റ ചോദ്യം ഇഷ്ടം ആണോ എന്ന്, പഠിക്കാൻ കുറച്ചു സമയം താരാണെങ്കിൽ നൂറുവട്ടം സമ്മതം എന്ന്.., പിന്നൊന്നും ചിന്തിച്ചില്ല ഏതോ അറ്റത്തു ആർക്കോ വേണ്ടി കരുതി വെച്ച ഹൃദയത്തിന്റെ കെട്ടുകൾ...