ഒരു ഈടും കൂടാതെ 10 ലക്ഷം വരെ ഇപ്പോൾ വായ്‌പ ലഭിക്കും; ഈ അവസരം കളയരുത്
വസ്തുവോ സാലറി സർട്ടിഫിക്കറ്റോ പോലുള്ള ഈടുകൾ നൽകാൻ ഇല്ലാത്തതിനാൽ വായ്‌പ നിഷേധിക്കപ്പെടുന്ന ഒരുപാട് ആളുകൾ സമൂഹത്തിലുണ്ട്. ഇടുകൾ ഇല്ലാതെ വായ്പ്പ നൽകുന്ന സ്ഥാപനങ്ങളും നിരവധിയുണ്ട്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് പീയര്‍ ടു പീയര്‍ (പി2പി) വായ്പാ സ്ഥാപനങ്ങള്‍. ഇതുവരെ യാതൊരു റെഗുലേഷനുമില്ലാതിരുന്ന ഇത്തരം സ്ഥാപനങ്ങളക്കുള്ള...