പുലര്‍കാല സെക്സ് :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..
പുലര്‍കാല സെക്സ് :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരില് സ്ട്രെസ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും. ഇത് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കും. ഇതുവഴി സെക്സ് താല്പര്യം വര്‍ദ്ധിയ്ക്കും.ഉണര്‍ന്നെഴുന്നേല്‍ക്കുമ്ബോള്‍ പുരുഷന്റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്ബോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും. ദിവസത്തിന്റെ അന്ത്യത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്റെ അളവ്...