ഹിമാലയനു മുമ്പില്‍ മുട്ടുമടക്കി ബജാജ് ഡൊമിനാര്‍
റോയല്‍ എന്‍ഫീല്‍ഡിന് എതിരാളിയെന്ന് സ്വയം വാഴ്ത്തി മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് കടന്നു വന്ന ബജാജിന്റെ മോഡലാണ് ഡൊമിനാര്‍ 400. ബുള്ളറ്റിന്റെ കുറവുകള്‍ ചികഞ്ഞെടുത്ത് പരസ്യത്തിലൂടെ ട്രോളി പണികൊടുക്കുന്നതാണ് ഡൊമിനാറിന്റെ എന്റര്ടെയ്ന്മെന്റ്. എന്നാല്‍ വാക്കാല്‍ കേമനെന്ന് നടിക്കാന്‍ ആര്‍ക്കുമാകും. പെര്‍ഫോമന്‍സിലൂടെ അത് തെളിയിക്കുന്നവനാണ് കേമന്‍. കളിയാക്കലിലൂടെ കളം പിടിക്കാതെ നേര്‍ക്കുനേര്‍നിന്ന്...